Sakhav
Language: Malayalam
Category: Ebook - General Fiction
Categories: Politics/Sociology, Contemporary
Uploader:
Uploaded At: 2026-06-30 09:35:28
Release Date: 20-May-2024, Pages: 131, Publisher: Mathrubhumi Books
Description
പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹമാണ് എന്റെ കഥകളിലെ അന്തർധാര. പ്രകൃതിയെന്നു പറയുമ്പോൾ അതിൽ എല്ലാമടങ്ങുന്നു. പൂച്ചയും നായയും പശുവും കാളയും കിളിയും പൂവും ചെടിയും പുഷ്പവുമൊക്കെ. ഒരിക്കൽ എന്റെ കഥകളൊക്കെ വായിച്ചിട്ടുള്ള ഒരു പുരോഹിതൻ പറഞ്ഞു: "ആത്മാവിന്റെ വിശുദ്ധമായ പ്രാർത്ഥനകളാണ് നിങ്ങളുടെ കഥകൾ. കഥയെഴുത്തിന്റെ എഴുപത്തഞ്ചാം വർഷം പിന്നിടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ തൊണ്ണൂറ്റിമൂന്നാം വയസ്സിൽ എഴുതിയ കഥയടക്കം ഏറ്റവും പുതിയ പത്തു കഥകളുടെ സമാഹാരം.
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎