Payyante rajavu
By Vkn
Language: Malayalam
Category: Ebook - Humor
Categories: Humor
Uploader:
Uploaded At: 2026-06-30 09:33:02
Release Date: 02-Jun-2024, Pages: 145, Publisher: Mathrubhumi Books
Description
ഹൈദരാലിയുടെ വഴിയേ ടിപ്പു സുൽത്താനവർകളുടെയും പീരങ്കികളുടെ വിറകൂൺശാലയായിരുന്നു ലക്കിടി. അക്കിടി ഒരെണ്ണം പോരാത്തതിന് ഒരു പഴയ ലക്കിടിയുമുണ്ട്. ഇപ്പുറം ഭാരതപ്പുഴ. ഐവർമഠം. കൊച്ചിശ്ശീമ ശക്തൻ തമ്പുരാൻ എന്ന സ്മാൾടൈം സാഡിസ്റ്റ്. പരന്ത്രീസ് പടനായകന്മാരുടെ വരുതിയിൽ നീങ്ങിയിരുന്ന മൈസൂർ പീരങ്കികളെക്കുറിച്ചപ്പോർക്കുമ്പോൾ ജന്മനാ ആർട്ടിലറിക്കാരനായ ഞാൻ ചിന്താവിഷ്ടയായ സീതയുടെ പിതാമഹനായി പരിണമിക്കുന്നു, തിരുമനസ്സേ... സകലകലാവല്ലഭനും ശൂരവീരപരാക്രമിയുമായ നാണുവർമ എന്ന ചതയം തമ്പുരാൻ തിരുമനസ്സും സിക്രട്ടറി പയ്യനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന നോവൽ. കഥാപാത്രസൃഷ്ടിയിലും ശൈലിയിലും സംഭാഷണങ്ങളിലും അവതരണത്തിലും സമ്പൂർണമായി വി.കെ.എൻ. നിറഞ്ഞുനിൽക്കുന്നു.
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎