Munpeparakkunna pakshikal
id: 1252494 VIP
Open in MaM
Language: Malayalam
Category: Ebook - Literary Classics
Categories: Literary Classics, Contemporary
Uploader:
Uploaded At: 2026-06-30 09:28:03
Release Date: 14-Nov-2020, Pages: 749, Publisher: Hi-Tech Books
Description
മലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിലുദിച്ച പ്രകാശപൂർണമായ നക്ഷത്രമെന്ന് സഹൃദയരും വിമർശകരും ഏകസ്വരത്തില്‍ ഏറ്റുപറയുന്ന കൃതി. സമകാലിക സമസ്യകളെയും പൈതൃകത്തെയും മോഡേണ്‍ സയൻസിനെയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്‌കാരം. 1990 ലെ വയലാര്‍ അവാർഡുൾപ്പെടെ ഏഴ് പ്രമുഖ പുരസ്‌കാരങ്ങൾക്ക് അർഹമായ കൃതി.
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎