Jalakangalum Kavadangalum

id: 1241798 VIP Open in MaM

By M T Vasudevan Nair

Language: Malayalam

Category: Ebook - General Non-fic

Categories: Biographical, Philosophy, Politics/Sociology

Size: 1.3 MiB epub Files: 1

Uploader:

Uploaded At: 2026-05-13 09:16:25

Release Date: 01-Sep-2011, Pages: 128, Publisher: Kairali Books

Description

Jalakangalum Kavadangalum (translated as Windows and Doors) is a profoundly reflective collection of essays and public speeches by the legendary Malayalam author and Jnanpith laureate, M.T. Vasudevan Nair.

In this work, MT opens the metaphorical windows and doors to his vast intellect, unearthing profound truths from the deep ocean of his knowledge and lived experiences. The book masterfully weaves together poignant memories, historical reflections, and the intense, raw realities of human existence. With his signature blend of gentle nostalgia and an uncompromising commitment to truth, MT's words transcend mere speeches—they become intimate, philosophical dialogues that resonate with the reader's own inner voice.

 


 

അറിവിന്റേയും ജീവിതാനുഭവങ്ങളുടേയും കടലാഴങ്ങളിൽനിന്നാണ് എം.ടി. ഓരോ വാക്കും വാചകവും കടഞ്ഞെടുക്കുന്നത്. അലയടങ്ങിക്കിടക്കുന്ന മഹാസമുദ്രത്തിൽനിന്ന് മുങ്ങിയെടുക്കുന്ന തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ, പൊള്ളുന്ന അനുഭവസാക്ഷ്യങ്ങളും പച്ചജീവിതത്തിന്റെ ഉൾമുറുക്കങ്ങളും ഇഴചേർന്ന ചരിത്രപഥങ്ങളുടെ വീണ്ടെടുപ്പുകൾ, അങ്ങനെ എഴുത്തിന്റെ കുലപതിയുടെ കുറിപ്പുകൾ ഓരോ വായനക്കാരനും അവന്റെ ആത്മഭാഷണങ്ങൾ കൂടിയാകുന്നു. സുദൃഢ സത്യങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തുന്ന കര്‍ക്കശ സ്വരത്തിൽ ചരിത്രവും കാലവും കൊയ്തെടുത്ത ആശയ സംഹിതകളെ അവതരിപ്പിക്കുന്ന കൃതി.

 

✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎

 

Other Torrents