Oru Mayaajalam Pole

id: 1240300 VIP Open in MaM

By C Radhakrishnan

Language: Malayalam

Category: Ebook - Science Fiction

Categories: Philosophy, Science Fiction

Size: 1.4 MiB epub Files: 1

Uploader:

Uploaded At: 2026-05-07 06:19:34

Release Date: 09-Jun-2024, Pages: 166, Publisher: Mathrubhumi Books

Description

മുൻപെപ്പോഴെങ്കിലും കണ്ട ആളുകളെ നാം ഓർക്കാറുണ്ട്, പലപ്പോഴും. ഇതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അവരെ ഓർക്കുമ്പോൾ അവരുടെ മനസ്സുമായി നാം ബന്ധപ്പെടുകയാണോ ചെയ്യുന്നത്? അവർ നമ്മെ ഓർക്കുന്നതിന്റെ പ്രതികരണമാണോ നമ്മുടെ ഓർമ? ഈ 'വാർത്താവിനിമയ'ത്തിനു പിന്നിൽ വിദ്യുത് കാന്തികതരംഗങ്ങൾക്കപ്പുറമുള്ള എന്തോ ആണെന്ന് മനസ്സിലായിട്ടുണ്ട്. കൃത്രിമബുദ്ധി സംബന്ധിച്ചു നടന്ന പഠനങ്ങളുടെ ഫലമായി ചില ധാരണകളും സാധ്യതകളും ലഭിച്ചിട്ടുമുണ്ട്. ഈ അറിവിന്റെ വെളിച്ചത്തിൽ രചിക്കപ്പെട്ട നോവൽ. മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ നോവൽ

 

✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎

Other Torrents