Anton Chekhovinte cherukathakal: Short stories of Anton Chekhov

id: 1240295 VIP Open in MaM

By Anton Chekhov

Language: Malayalam

Category: Ebook - Literary Classics

Categories: Literary Classics

Size: 995.6 KiB epub Files: 1

Uploader:

Uploaded At: 2026-05-07 06:11:37

Release Date: 02-Jun-2020, Pages: 82, Publisher: Isabel Books

Description

1904 നു മുമ്പ് വിരചിതമായതാണ് ജീവിതഗന്ധികളായ ഈ കഥകളെങ്കിലും അതെല്ലാം ഇപ്പോഴും വളരെ പ്രസക്തമാണ് എന്നു വായിക്കുമ്പോൾ മനസ്സിലാകും.

• A Transgression (ഒരു നിയമലംഘനം): മിഗുയേവ് എന്ന സർക്കാർ നിയമോപദേഷ്ടാവ് അനുഭവിക്കേണ്ടി വരുന്ന ധര്മ്മ സങ്കടങ്ങളും പിന്നീട് അതിൽ നിന്നു കരകയറുന്നതുമാണ് രസകരമായ ഈ കഥ.

 

• സ്‌കൂൾമിസ്ട്രസ് - Schoolmistress: ഒരു കുതിരവണ്ടി യാത്രയിലൂടെ, എല്ലാവരും നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു പെൺകുട്ടി ജീവിതത്തോണി ഒറ്റയ്ക്കു തുഴയേണ്ടി വരുന്ന ഭീതിദമായ അവസ്ഥ കോറിയിട്ടിരിക്കുകയാണ് ഈ കഥയിൽ. ആ പെൺകുട്ടിയുടെ അവസ്ഥ വായനക്കാരേയും സങ്കടപ്പെടുത്തും, ചിന്തിപ്പിക്കും. അരാജകത്വവും പട്ടിണിയും അഴിമതിയും നിറഞ്ഞ അക്കാലത്തെ റഷ്യൻ ജനതയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടവും കൂടിയാണ് ഈ മനോഹരമായ കഥ.

 

• വാങ്ക - Vanka: ഒരു ഒമ്പതുവയസ്സുകാരന്‍റെ. അനാഥത്വത്തിന്‍റേയും അവൻ സഹിക്കേണ്ടി വരുന്ന യാതനകളുടേയും കഥ പറയുന്നു വാങ്ക. അപ്പൂപ്പന്‍റെ മറുപടി കത്തിനു കാത്തിരിക്കുന്ന ഈ കുഞ്ഞിപ്പയ്യന്‍റെ ധര്‍മ്മസങ്കടങ്ങള്‍ നമ്മുടേയും സങ്കടങ്ങളായി മാറും.

 

• ദ ബെറ്റ്- The bet (ഒരു പന്തയം): ജീവിതസുഖങ്ങളുടെ പിന്നാലെ പായുന്നത് മണ്ടത്തരമാണെന്നു ഈ കഥ പറഞ്ഞു വയ്ക്കുന്നു. പണമാണ് എല്ലാം എന്നു വിശ്വസിച്ചിരുന്ന രണ്ടു പേരുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ പതിനഞ്ചു വര്‍‍ഷങ്ങൾ കൊണ്ട് അപ്പാടെ മാറ്റി മറിക്കപ്പെടുന്നതിനെ കുറിച്ചാണ് നമുക്ക് ഉൾക്കാഴ്ച്ചകൾ നൽകുന്ന ഈ കഥ.

 

• ദ ഡാർലിംഗ്- The Darling (സ്നേഹിക്കാന്‍ ഒരാൾ): ആരെയെങ്കിലും എപ്പോഴും സ്‌നേഹിക്കാതെ ജീവിക്കുവാൻ കഴിയാതിരുന്ന ഒളെങ്കയുടെ കഥയാണിത്. വായിക്കുമ്പോള്‍ അവളുടെ സന്തോഷവും സങ്കടവും നിസ്സഹായതയും നമ്മുടേതു കൂടിയാകും.

 

• ഓരോ കഥയുടേയും പരിഭാഷയ്ക്ക് ആസ്പദമായ മൂലകഥയുടെ ലിങ്ക് അതാതു കഥയുടെ അവസാനം ചേ ര്‍ത്തിട്ടുണ്ട്.

 

✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎

Other Torrents