Kabeena
Language: Malayalam
Category: Ebook - Literary Classics
Categories: Action/Adventure, Historical
Uploader:
Uploaded At: 2026-04-24 07:31:55
Release Date: 04-Aug-2024, Pages: 88, Publisher: Mathrubhumi Books
Description
ബ്രിട്ടീഷുകാർക്കെതിരെ ആഫ്രിക്കയിൽ നടന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, ടാങ്കനിക്കയിലെ ഒരു ഉൾനാടൻ പ്രദേശത്ത് പോലീസ് ഇൻസ്പെക്ടറായി നിയമനം ലഭിക്കുന്ന വടക്കേമലബാറുകാരൻ കുമറിന്റെയും സാറയെന്ന നീഗ്രോപെൺകുട്ടിയുടെയും കഥ. മന്ത്രവാദവും ആഭിചാരവും കുടിപ്പകയും ഭീകരസംഘങ്ങളുമെല്ലാം നിറഞ്ഞ ആഫ്രിക്കൻ ഇരുണ്ടഭൂമികയുടെ തുടിപ്പും ഗന്ധവും അനുഭവക്കുറിപ്പുകളുടെ തീക്ഷ്ണതയോടെയാണ് എസ്.കെ.ആവിഷ്കരിക്കുന്നത്.
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎