Katha
Language: Malayalam
Category: Ebook - General Fiction
Categories: Contemporary
Uploader:
Uploaded At: 2026-03-23 10:44:29
Release Date: 06-Jun-2024, Pages: 210, Publisher: Mathrubhumi Books
Description
ലോകം ഇനിയും നേരിട്ടിട്ടില്ലാത്ത അനുഭവങ്ങൾ തേടാൻ ബാലകൃഷ്ണൻ ശ്രമിക്കുന്നു. ഈ ഗ്രന്ഥം ഇതിനു തെളിവാണ്. മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങളോടുള്ള എഴുത്തുകാരന്റെ സർഗ്ഗാത്മകമായ ആസക്തിയിൽനിന്നാണ് ഈ കഥകൾ ജനിച്ചത്. നമ്മിൽനിന്ന് തെന്നിമാറിക്കൊണ്ടിരിക്കുന്ന അന്തിമ യാഥാർത്ഥ്യത്തെ പ്രസന്നമായ ആഖ്യാനത്തിലൂടെ സി.വി. ബാലകൃഷ്ണൻ നിർവ്വചിക്കാൻ ശ്രമിക്കുന്നു. അതിനാൽ ഈ കഥകൾ രഹസ്യങ്ങളെ പ്രവചിക്കുന്നു. -കെ.പി. അപ്പൻ ഉറങ്ങാൻ വയ്യ, മലബാറിലെ ശിക്കാർ, സ്നേഹവിരുന്ന്, പ്രണയകാലം, മഴയുടെ മൂടുപടം, ചുഴലിക്കാറ്റിന്റെ വരവ്, മാലാഖമാർ ചിറകുവീശുമ്പോൾ... തുടങ്ങി ഇരുപത്തിമൂന്നു രചനകൾ. സി.വി. ബാലകൃഷ്ണന്റെ ഏറെ ശ്രദ്ധനേടിയ കഥാസമാഹാരം
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎