Ethetho Saranikalil
Language: Malayalam
Category: Ebook - Travel/Adventure
Categories: Art/Photography, Biographical, Travel
Uploader:
Uploaded At: 2026-03-23 10:41:35
Release Date: 07-Jun-2024, Pages: 286, Publisher: Mathrubhumi Books
Description
മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലായ ആയുസ്സിന്റെ പുസ്തകത്തിന് പ്രചോദനമായ സെന്റ്പോൾസ് കത്തീഡ്രലിലേക്കും കൊൽക്കത്തയിലേക്കും സി.വി. ബാലകൃഷ്ണൻ വീണ്ടും നടത്തിയ ഗൃഹാതുര്യാത്ര. സത്യജിത്റായി, മൃണാൾ സെൻ, ഉത്പൽദത്ത, ബാദൽ സർക്കാർ, സൗമിത്ര ചാറ്റർജി, മാധബി മുഖർജി, മദർ തെരേസ, ജ്യോതിബസു, പ്രമോദ് ദാസ് ഗുപ്ത തുടങ്ങി പലരും ഇതിൽ കടന്നുവരുന്നു; സമരതീക്ഷണമായ ഒരു കാലവും. ഹൗറയും ബാളിഗഞ്ചും രാഷ്ബിഹാരി അവന്യുവും വിക്ടോറിയ മെമ്മോറിയലും ചൗരംഗി റോഡും പാർക്ക് സ്ട്രീറ്റും ഗരിയാഹട്ടും കോളേജ് സ്ട്രീറ്റും ശാന്തിനികേതനും മറ്റും പശ്ചാത്തലമാകുന്നു. ആന്തരിക ചൈതന്യമായി രബീന്ദ്രനാഥ ടാഗോറും. ഒപ്പം, ഫോട്ടോഗ്രാഫർ മധുരാജ് പകർത്തിയ അപൂർവ ചിത്രങ്ങളും. യാത്രയും അനുഭവങ്ങളും ഓർമകളും ചേർന്ന് അസാധാരണമായ വായനാനുഭവം നൽകുന്ന പുസ്തകം.
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎