Marukara
Language: Malayalam
Category: Ebook - General Fiction
Categories: Contemporary
Uploader:
Uploaded At: 2026-03-23 10:38:43
Release Date: 07-Jun-2024, Pages: 152, Publisher: Mathrubhumi Books
Description
കൊടുംനാശം പതിയിരിക്കുന്ന നരകക്കുഴിക്കു മുകളിലെ നൂൽപ്പാലത്തിലൂടെയുള്ള മാരകമായ യാത്രമാത്രമാണ് ജീവിതമെന്ന് മുന്നറിയിപ്പു തരുന്ന പുറംലോകം, ട്രെയിൻ യാത്രയുടെ പശ്ചാത്തലത്തിൽ മനുഷ്യസ്നേഹത്തെ ലളിതസുന്ദരമായി വ്യാഖ്യാനിച്ച് അനുഭവിപ്പിക്കുന്ന ഹരിതാഭ, ഒരു സിനിമാനടിയുടെ ജീവിതത്തിലൂടെ സമൂഹത്തിന്റെ പൊള്ളത്തരവും സദാചാരകാപട്യവും എടുത്തുകാണിക്കുന്ന നക്ഷത്രങ്ങളിലൊന്ന്, അപരാഹ്നം, കുളിര്, കാവൽ, നീണ്ടുപോകുന്ന രേഖകൾ, പ്രിയപ്പെട്ട രഹസ്യങ്ങൾ, അവൻ ശരീരത്തിൽ സഹിച്ചു, മറുകര... തുടങ്ങി ഇരുപത്തിയാറു കഥകൾ. മലയാള പുസ്തക പ്രസാധനരംഗത്ത് മാറ്റത്തിന്റെ കൊടിയടയാളമായിരുന്ന മൾബെറി ബുക്സിന്റെ ആദ്യ മലയാള പുസ്തകം
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎