Thanneerkudiyante Thandu
By M Mukundan
Language: Malayalam
Category: Ebook - General Fiction
Categories: Contemporary
Uploader:
Uploaded At: 2026-02-23 12:23:48
Release Date: 21-Nov-2023, Pages: 109, Publisher: Mathrubhumi Books
Description
ജീവിതമെന്ന മഹാപ്രവാഹത്തെ എന്നും കൗതുകത്തോടെ ഉറ്റുനോക്കുന്ന കഥാകൃത്താണ് എം. മുകുന്ദൻ. ആ നോട്ടത്തിലൂടെ ജീവിതത്തിന്റെ വളവും തിരിവും മാത്രമല്ല, ആഴവും ചുഴികളും വരെ സൂക്ഷ്മതയോടെ കണ്ടറിയുന്നുമുണ്ട് നിരീക്ഷണത്തിലും പരീക്ഷണത്തിലും ഉത്സുകനായ ഈ എഴുത്തുകാരൻ. എന്നാൽ ഒരിക്കലും ആ ഒഴുക്കിൽപ്പെട്ട് സ്വന്തം നിലതെറ്റാതിരിക്കാൻ അത്യന്തം ശ്രദ്ധാലുവുമാണ് അദ്ദേഹം. അതുകൊണ്ടത്രേ വർത്തമാനകാലത്തിന്റെ ലീലാവിലാസങ്ങളെ ആലേഖനം ചെയ്യുന്ന 'തണ്ണീർകുടിയന്റെ തണ്ട്' എന്ന കഥാസമാഹാരത്തിലെ കഥകളിലും തികഞ്ഞ നിർലേപത പുലർത്താൻ മുകുന്ദന് കഴിയുന്നത്. - ഡോ. എ.എം. ഉണ്ണികൃഷ്ണൻ
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading exprience. However, you are free to change the fonts to your preference if needed. Happy reading ☘︎