Petiswapnangal

id: 1222723 VIP Open in MaM

By Sethu

Language: Malayalam

Category: Ebook - General Fiction

Categories: Horror, Mystery, Thriller/Suspense

Size: 1.2 MiB epub Files: 1

Uploader:

Uploaded At: 2026-02-23 12:16:59

Release Date: 07-Jan-2024, Pages: 151, Publisher: Mathrubhumi Books

Description

സേതുവിന്റെ ഹസ്തമുദ്ര, ഇവിടെ ഭീതിയാണ്, ത്രാസമാണ്. അത് കുതറിപ്പായുന്ന അതിരുകൾ സ്തബ്ധതയുളവാക്കുന്നു. ശുദ്ധവും വന്യവുമായ ഭീതിയുടെ മാന്ത്രികലാവണ്യം അവ അനുഭവപ്പെടുത്തിത്തരുന്നു. ഈ ഭീതയാമത്തിനുശേഷം ഇനിയൊരു പ്രശാന്തവെളിച്ചം പരക്കുമെന്ന പ്രസാദം ഇവിടില്ല; എല്ലാം ഒടുങ്ങുകയാണെന്ന് അവസാദവുമില്ല. ആ നിമിഷത്തിന്റെ ഭയാക്രാന്തതയിൽ മുഴുകുക, അങ്ങനെയാണ് ആവിഷ്കാരം സാന്ദ്രമായ ഒരുൾക്കടച്ചിലായിത്തീരുന്നത്. -ആഷാമേനോൻ സ്വപ്നത്തിന്റെയും ഉന്മാദത്തിന്റെയും ഭീതിയുടെയും നിഗൂഢസൗന്ദര്യം നിറഞ്ഞുനില്ക്കുന്ന, ഏതു വരികളിലും മരണത്തിന്റെ മാരകസാന്നിധ്യം അനുഭവിപ്പിക്കുന്ന പത്തു കഥകൾ. 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സേതുവിന്റെ കഥാസമാഹാരത്തിന് 40-ാം വർഷത്തിൽ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്.

 

✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎

Other Torrents