Appunni
By Vkn
Language: Malayalam
Category: Ebook - Art
Categories: Art/Photography, Humor, Drama/Plays
Uploader:
Uploaded At: 2026-02-23 12:03:50
Release Date: 20-Jun-2024, Pages: 158, Publisher: Mathrubhumi Books
Description
അപ്പുണ്ണിയുടെ തിരക്കഥ പുസ്തകമാകുമ്പോൾ അതിന്റെ സംവിധായകൻ എന്ന നിലയിൽ എനിക്കു വലിയ സന്തോഷമുണ്ട്. അതിന് ഒരു ആമുഖക്കുറിപ്പെഴുതാൻ സാധിച്ചു എന്നതിൽ അതിലധികവും. അപ്പോഴും വലിയൊരു സങ്കടം ബാക്കിനില്ക്കുന്നു; ഈ പുസ്തകം വായിക്കാൻ പ്രിയപ്പെട്ട വി.കെ.എൻ. ഇല്ലല്ലോ. -സത്യൻ അന്തിക്കാട് സാഹിത്യത്തിലും സിനിമയിലും ചിരിയുടെ നവലോകങ്ങൾ സൃഷ്ടിച്ചവി.കെ.എന്നും സത്യൻ അന്തിക്കാടും ചേർന്നൊരുക്കിയ അപ്പുണ്ണി എന്ന സിനിമയുടെ തിരക്കഥ.
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎