Urulaykku Upperi
Language: Malayalam
Category: Ebook - Literary Classics
Categories: Philosophy, Politics/Sociology, Religion/Spirituality
Uploader:
Uploaded At: 2026-02-05 09:11:09
Release Date: 23-Jun-2024, Pages: 211, Publisher: Mathrubhumi Books
Description
"നിലപാടുകളിലെ ആത്മാർത്ഥതയാണ് ഈ ചോദ്യോത്തരപംക്തിയെ ജനങ്ങൾക്കു പ്രിയപ്പെട്ടതാക്കിയത്. കാരണം, നാരായണപിള്ള നുണ പറയില്ല. നുണയില്ലാത്തവർ ആരും പ്രതീക്ഷിക്കാത്ത കരുത്തു പ്രദർശിപ്പിക്കും." - വിജു വി. നായർ
സാമൂഹിക-സാംസ്കാരിക പ്രശ്നങ്ങൾ, കക്ഷിരാഷ്ട്രീയം, കല, സാഹിത്യം, മതം, കുടുംബബന്ധങ്ങൾ, ചരിത്രം, മനശ്ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, ധനതത്വശാസ്ത്രം, തത്ത്വചിന്ത, ആത്മീയത... തുടങ്ങി ജീവിതത്തിന്റെ സർവ്വമേഖലകളെയും സ്പർശിക്കുന്ന, പലപല ജീവിതസന്ധികളിലുള്ളവരുടെ ചോദ്യങ്ങൾക്ക് എം.പി. നാരായണപിള്ളയ്ക്കു മാത്രം സ്വന്തമായ ശൈലിയിലുള്ള മൗലികവും ലളിതവും നർമ്മംനിറഞ്ഞതുമായ ഉത്തരങ്ങൾ.
എം.പി. നാരായണപിള്ളയുടെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയപതിപ്പ്.
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎