SuvarnaKathakal: Anton Chekhov

id: 1217602 VIP Open in MaM

By Antón Chéjov

Series: Malayalathinte Suvarnakathakal

Language: Malayalam

Category: Ebook - Literary Classics

Categories: Literary Classics

Size: 1.3 MiB epub Files: 1

Uploader:

Uploaded At: 2026-02-02 09:59:03

Release Date: 26-Mar-2021, Publisher: Green books

Description

 

Translator: Venu V Desam

 

സമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കിൽ ആന്റൺ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകൾ എങ്ങനെ കാലാതിവർത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്. കിനിയുന്ന ഒരു തുള്ളിവെളിച്ചമാണ് ഈ കഥകൾ. മധുവൂറ്റുന്ന ജീവിതത്തിലേക്ക് ഒരു കരിവണ്ടായി ഈ കഥകൾപറന്നുവരുന്നു. പ്രണയം, പശ്ചാത്താപം, വാർദ്ധക്യം, മരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഈ കഥകൾ ജീവത്തായി തിളങ്ങിനിൽക്കുന്നു.

 

✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎

Other Torrents