Paralmeen Neenthunna Paadam

id: 1217601 VIP Open in MaM

By C V Balakrishnan

Language: Malayalam

Category: Ebook - Biographical

Categories: Biographical, Historical, Politics/Sociology

Size: 10.4 MiB epub Files: 1

Uploader:

Uploaded At: 2026-02-02 09:56:12

Release Date: 29-Oct-2023, Pages: 297, Publisher: Mathrubhumi Books

Description

 

Illustrator: K Sherif

ഉത്തരകേരളത്തിന്റെ ഉത്തരഭാഗങ്ങളിൽ ബാല്യം ജീവിച്ച ഒരാളുടെ ഭൂതകാലസഞ്ചാരങ്ങൾ കേരളത്തിലെ പല ഭാഗങ്ങളിലെയും ഭൂതകാലവുമായി ഐക്യപ്പെടുന്നു. ഉത്തരകേരള ഗ്രാമവ്യവസ്ഥയുടെ ഒട്ടനവധി വ്യതിരിക്തതകൾ എഴുത്തുകാരന്റെ ബാല്യസ്മൃതികളുമായി ഇടകലർന്ന് ആലേഖനം ചെയ്യപ്പെടുന്നു. അതിനാൽ സി.വി. ബാലകൃഷ്ണന്റെ പരൽമീൻ നീന്തുന്ന പാടം' എന്ന ഈ ഓർമസഞ്ചാരം ഒരു വ്യക്തിയിലേക്കോ ഒരു ദേശത്തേക്കോ മാത്രമൊതുങ്ങുന്നില്ല. ഒരു ഭാഷാസമൂഹത്തിന്റെ ചില ഭൂതകാലബന്ധങ്ങളിലേക്കുള്ള സൂക്ഷ്മമായ നോട്ടമായി അതു മാറുന്നു. -കെ.ബി. പ്രസന്നകുമാർ

 

✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎

Other Torrents