General Chathansum Mattu Novellakalum
By Vkn
Narrator: Sajikumar Pothencode
Language: Malayalam
Category: Audiobook - Humor
Categories: Comedy, Humor, Literary Classics, Young Adult, General Fiction
Uploader:
Uploaded At: 2025-12-26 05:54:16
Release Date: 16-Dec-2022, Format: mp3, Chapters: 70, Bitrate: 64 kbps, Sample Rate: 44.1 kHz, Channels: Mono, Duration: 21:17:00
Description
നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ നാട്യങ്ങളുടെയും കാപട്യങ്ങളുടെയും നേർക്കുള്ള വി കെ എന്നിന്റെ നിശിതമായ വിമർശനമാണ് ഈ നോവൽ. അക്ഷരാഭ്യാസമില്ലാത്ത ചാത്തൻസ് അക്കാദമി അവാർഡ് നേടുകയും അയാളുടെ കൃതി പാഠപുസ്തകമാവുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനത്താൽ പ്രമാണിയായിത്തീരുന്ന ചാത്തൻസ് ജനറൽ ചാത്തൻസായി, ശത്രുവിന്റെ 'പാഠശാല' പൂട്ടിക്കുന്നു. വി കെ എന്നിന്റെ സാമൂഹ്യവീക്ഷണത്തിന്റെയും സവിശേഷമായ ഫലിതശൈലിയുടെയും മറ്റൊരുദാഹരണമാണ് ഈ കൃതി.