Aaraam Viral
Narrator: Edakochi Salimkumar
Language: Malayalam
Category: Audiobook - General Fiction
Categories: Mystery, General Fiction
Uploader:
Uploaded At: 2025-10-23 05:14:26
Release Date: 02-Nov-2020, Format: mp3, Chapters: 48, Bitrate: 64 kbps, Sample Rate: 44.1 kHz, Channels: Mono, Duration: 12:36:29
Description
ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഹെഡ്‌കോണ്‍സ്റ്റിളാണു കണ്ടുപിടിച്ചത്- ഇടതുകൈയില്‍ ആറു വിരലുകള്‍. ആറാം വിരല്‍ ഭാവിശ്രേയസ്സിനെ സൂചിപ്പിക്കുന്നു എന്നു മുന്‍ഷി സാര്‍. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂര്‍വ്വ നോവല്‍ അനുവാചകന് പുതിയൊരനുഭവം പകര്‍ന്നു കൊടുക്കും.
Vedaraman gets caught in a thievery. When the police proceeds to precess his arrest they find that he has six fingers in on his left hand - a sign of prosperity in his future. One finds the Malayatoor in his glorious imaginative self in this novel.